ന്യൂഡല്‍ഹി
ദേശീയ തിരിച്ചറിയല്‍ നമ്പര്‍(യുഐഡി) തന്നെ മൊബൈല്‍ നമ്പര്‍ ആക്കി മാറ്റാന്‍ കഴിയുമോ യെന്നു ടെലികോം ഡിപ്പാര്‍ട്ട്മെന്‍റ് പരിശോധിക്കുന്നു.
ഇന്ത്യയിലെ ടെലികോം രംഗം വന്‍വളര്‍ച്ച കാണിക്കുന്നതാണു പുതിയ ശ്രമത്തിനിറങ്ങാന്‍ ഡിപ്പാര്‍ട്ട്മെന്‍റിനെ പ്രേരിപ്പിക്കുന്നത്. ഇതിനായി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ റിസര്‍ച്ച് വിങ് തയാറെടുക്കുന്നു.
ദേശീയ തിരിച്ചറിയല്‍ പദ്ധതി നടപ്പാക്കുമെന്നു കേന്ദ്രസര്‍ക്കാ ര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ മേധാവിയായി ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളായ നന്ദന്‍ നിലേക്കനിയെ നിയമിക്കുകയും ചെയ്തു. മൊബൈല്‍ നമ്പര്‍ 11-12 അക്കമാക്കുന്നതിനുള്ള നടപടികള്‍ മന്ത്രാലയം എടുത്തുവരികയാണ്. ഈ പശ്ചാത്തല ത്തില്‍ യുഐഡി നമ്പര്‍ ത ന്നെ മൊബൈ ല്‍ നമ്പരാക്കുന്നതിന്‍റെ സാധ്യതയാണു മന്ത്രാലയം പരിഗണിക്കുന്നത്.

No comments:
Post a Comment