MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Tuesday, 12 June 2012

How to Apply 4 a Post Through Onetime Registration?



ആദ്യമായി ലോഗിന്‍ (Login)ചെയുക . ഇതിനായി തങ്ങള്നേരത്തെ നല്കിയ യുസര്ഐഡി(User ID) യും പാസ്സ്വേര്ഡ്ഉം(Password) കുടാതെ അതിനു താഴെ നല്കിയിടുള്ള അസ്സസ് കോഡും (Access Code) തെറ്റ് കുടാതെ അടിക്കുക ലോഗിന്എന്നാ ബട്ടണില്അമര്ത്തുക (First Login to your Account)
അപ്പോള്താഴെ കൊടുത്തിരിക്കുന്ന പോലത്തെ ഒരു പേജ് ദൃശ്യം ആവും 


പിന്നീടു നോട്ടിഫികേഷന്എന്ന് വലതു സൈഡില്എഴുതിയിടുള്ള വാക്കില്ക്ലിക്ക് ചെയുക (Now Click on Notification menu to see details of notifications)
അപ്പോള്താഴെ കൊടുത്തിരിക്കുന്ന പോലത്തെ ഒരു പേജ് ദൃശ്യം ആവും 


അതില്ഇതിലാണ് നിങ്ങള്ക്ക് അപ്ലൈ ചെയേണ്ടത് എന്നറിയാന്‍ Summary of Active Nottification എന്നതില്താഴെ നല്കിയിരിക്കുന്നവയില്ക്ലിക്ക് ചെയുക .
അപ്പോള്താഴെ കൊടുത്തിരിക്കുന്ന പോലത്തെ ഒരു പേജ് ദൃശ്യം ആവും 

പേജില്നിങ്ങള്ക്ക് അപ്ലൈ ചെയവുന്ന പോസ്റ്റുകള്ക്ക്നേരെ നീല അക്ഷരത്തില് അപ്ലൈ നോ(Applay Now) എന്നും . നിങ്ങള്അപ്ലൈ ചെയ്തവക്ക് നേരെ പച്ച അക്ഷരത്തില് അപ്പ്ലായ്ഡു (Applyed)എന്നും , അപ്ലൈ ചെയാന്‍  സാധിക്കാത്തവക്ക് നേരെ ഇന്എലിജിബിള്‍ (INELIGIBLE) എന്നും രേഖപ്പെടുത്തിയിരിക്കും 

അപ്പ്ലികേഷന്‍(Application )എന്ന പേജില്പോയാല്നിങ്ങള്അപേക്ഷിച്ച എല്ലാ  തസ്തികകളു ടെയും വിവരം അറിയാം. അപേക്ഷിച്ച തസ്തികകളുടെ പ്രിന്റ്ഔട്ട്എടുത്തു സുക്ഷിക്കുന്നത്  നന്നായിരിക്കും 

No comments:

Post a Comment