ആയിരകണക്കിന് വര്ഷം മുന്‍പ് എഴുതിയ വേദങ്ങള്‍ ,പുരാണങ്ങള്‍ ,മനുസ്മൃതി ,മറ്റു പ്രധാന സംസ്കൃത ഗ്രന്ഥങ്ങള്‍ എല്ലാം വലിയ അറിവിന്റെ രത്ന കൂമ്പാരങ്ങള്‍ ആണ് .......ആദ്യമായി സര്‍ജറി ചെയ്ത സുസൃതനും .......ആയൂര്‍വേദം നമുക്ക് നല്‍കിയ വാഗ ഭടനും ........സീറോ കണ്ടു പിടിച്ച ആര്യ ഭാട്ടനും ......വിമാന ശാസ്ത്രം എന്നാ മഹത്തയാ ഗ്രന്ഥം നല്‍കിയ മഹര്‍ഷി ഭരദ്വാജും ........ഇങ്ങനെ അറിയപ്പെടുന്ന ചിലരും അറിയപെടാത്ത അനേകം ഭാരതീയ ഋഷിമാര്‍ കണ്ടു പിടിച്ചു എഴുതിയ എണ്ണിയാല്‍ ഒടുങ്ങാത്ത സംസ്കൃത ഗ്രന്ഥങ്ങള്‍ ......ഒക്കെ ഭാരതത്തിന്റെ മഹത്തായ സമ്പത്ത് ആയിരുന്നു .......അതിന്റെ ഒക്കെ ഒരു ചെറിയ ശതമാനം അന്നത്തെ നളന്തയിലും തക്ഷഷിലയിലും ഒക്കെ ഉണ്ടായിരുന്നത് ...കൂടാതെ ഇവിടെ ഉള്ളതും മറ്റു ഗുരുകുലത്തില്‍ ഉണ്ടായിരുന്നതും ഒക്കെ പലതും മുഗളന്മാര്‍ തി ഇട്ടു നശിപ്പിച്ചു .....എനികിലും പിന്നെയും എണ്ണിയാല്‍ ഒടുങ്ങാത്ത ശേഖരം അവശേഷിച്ചിരുന്നത് നമ്മളെ ഭരിച്ച ബ്രിട്ടിഷ് ,ഫ്രഞ്ച് ,മറ്റു വിദേശിയര്‍ ഒക്കെ ഇവിടെ നിന്ന് കടത്തി കൊണ്ട് പോകുകയും അവര്‍ അത് സംസ്കൃത പണ്ഡിതന്മാരുടെ സഹായത്താല്‍ ഇംഗ്ലീഷ് വിവര്‍ത്തനം ചെയ്തു എടുക്കുകയും ചെയ്തു ......അതാണ് പിന്നീട് ഓരോ കണ്ടു പിടുത്തങ്ങള്‍ ആയി അവരുടേതായി പുറത്തു വന്നിരുന്നത് .........നമ്മള്‍ മണ്ടന്മാരെ പോലെ അത് എല്ലാം കൊട്ടി ഖോക്ഷിച്ച്ചു ......നമ്മുടെ സ്വന്തം ആള്‍ക്കാരെ അത് കണ്ടു പിടിച്ചതിനു അനുമോധിക്കാതെ നമ്മള്‍ വിദേശിയെ അനുമോധിച്ച്ചു .....അതിനെ കുറിച്ചു പുസ്തകം എഴുതി ....നമ്മുടെ രാജ്യത്ത് ഇതിന്റെ എല്ലാം മൂല ഗ്രന്ഥങ്ങള്‍ ഇരുന്നിട്ട് അതിനെ ബഹുമാനിക്കാനോ ......... ..അത പ്രചരിപ്പിക്കാനോ ...അത് ശാസ്ത്ര ലോകത്തെ കൊണ്ട് അന്ഗീകരിപ്പിക്കാനോ .... ...ആ ഗ്രന്ഥങ്ങളെ വിദേശിയരുടെ മുന്‍പില്‍ തര്‍ക്കമായി തന്നെ അവതരിപ്പിക്കാനോ നമ്മള്‍ മുതിര്‍ന്നില്ല ...അല്ലെങ്കില്‍ പുതിയതായി വന്നാ ജനാതിപത്യ സര്‍കാരിന് അതിനു താത്പര്യം ഇല്ലായിരുന്നു എന്ന് പറയുന്നതാണ് ശരി ...നമ്മള്‍ ഭാരതത്തിന്റെ എന്തിനെയും അവജ്ഞയോടെ കാണാന്‍ തുടങ്ങി .......ഫലം നമ്മളുടെയും നമ്മളുടെ കുട്ടികളുടെയും മനസ്സ് എന്നും വിദേശ അടിമത്വത്തില്‍ അമര്‍ന്നു ..എന്നും നമ്മള്‍ക്ക് ഒരു വിദേശി പറഞ്ഞാല്‍ ...അതാണ് സത്യം ...അതെ ആ വിദേശിയരുടെ ബുദ്ധി തന്നെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് .......ബ്രിട്ടന്‍ ഭാരതത്തെ എങ്ങനെ കീഴ്പെടുത്താം എന്ന് ചിന്തിക്കുകയും അതിനു മെക്കാളെ പ്രഭുവിനെ ഭരതത്തിലേക്ക് അയക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം കണ്ടെത്തിയ കാര്യങ്ങള്‍ അല്ഭുധം ഉളവാകുന്നത് ആണ് ..എവിടെയും അറിവുള്ള ആള്‍ക്കാര്‍ ....വലിയ സര്‍വ കലാശാലകള്‍ ...അനേകം ഗ്രന്ഥങ്ങള്‍ ഉള്ള ലൈബ്രറികള്‍ ..ഗുരുകുലങ്ങള്‍ ...തര്‍ക്ക ശാസ്ത്രത്തില്‍ പുര്‍ഷന്മാരെ തോല്‍പ്പിക്കുന്ന അറിവുള്ള സ്ത്രികള്‍ ..വലിയ പട്ടണങ്ങള്‍ ...ഞാന്‍ അവിടെ ഒരു പട്ടിണി കണ്ടില്ല ...ഞാന്‍ അവിടെ വലിയ സസ്കാരം ഉള്ളവരെ കണ്ടു എന്നും ....അങ്ങനെ ഭാരതം വലിയ ഒരു സാമ്പത്തിക ശക്തിയും വിദ്യ്ഭ്സ്യ പരമായി ലോകത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സ്ഥലവും ആയിരുന്നു ...മെക്കാളെ കൊടുത്ത റിപ്പോര്‍ട്ട് ..നമുക്ക് ഭാരതത്തെ തകര്‍ത്ത് ബ്രിട്ട്ഷ് ഭരണം എലാ അര്‍ഥത്തിലും കൊണ്ട് വരണം എങ്കില്‍ ആദ്യം അവരുടെ ഭാരതീയന്‍ എന്നാ ആ ആത്മ വിശ്വാസത്തെ തകര്‍ക്കണം ...അവരുടെ സസ്ക്രുതത്തെ ബേസിക് ആകി വച്ചു പടുത്തുയര്‍ത്തിയ അറിവിന്റെ ശക്തി തകര്‍ക്കണം ...ഇംഗ്ലീഷ് ഏറ്റവും വലിയത് ആയി അവര്‍ കരുതണം ...നമ്മള്‍ പറയുന്നത് വേധ വാക്യം ആയി അവര്‍ കരുതണം ..അവരുടെ എല്ലാം അവര്‍ പുച്ചിക്കുന്ന ഒരു കാലം വരണം ...അതെ ഇത് തന്നെ ആണ് പിന്നീട് നടന്നത് ..നമ്മുടെ എല്ലാത്തിനെയും നമ്മള്‍ പുച്ചിച്ച്ചു തള്ളി ..വിദേശിയന്‍ പരയുനന്തു എല്ലാം വേദം ആയി ...അതെ മെക്കാളെ ജയിച്ചു ...അവര്‍ നമ്മളെ അടിമ ആക്കി വര്‍ഷങ്ങള്‍ ഭരിച്ചു ....ഭാരതത്തിന്റെ അത്മാഭിമാനം തോറ്റു ..മുഗളന്മാര്‍ നമ്മളെ അക്രമത്തിലൂടെ എല്ലാം നശിപ്പിച്ചു എങ്കില്‍ വിദേശിയര്‍ നമ്മളെ മാനസികമായി തളര്‍ത്തി ആണ് തോല്‍പ്പിച്ചത് ....നമ്മള്‍ നമ്മളുടെ ഋഷിമാര്‍ ..കണ്ടു പിടച്ചു നമ്മള്‍ക്ക് തന്നെ എല്ലാത്തിനെയും തിരസ്കരിച്ചു ....ഇംഗ്ലീഷ് കാര്‍ അത് കൊണ്ട് പോയി അവരുടെ ഭാഷയില്‍ നമ്മള്‍ക്ക് തന്നപ്പോള്‍ അത് നമ്മള്‍ക്ക് വലിയ കാര്യം ആയി ...ആധുനിക ലോകം കണ്ടുപിടിച്ച എല്ലാം ...എല്ലാം ..ഇതാ ഇവിടെ നമ്മുടെ തൊട്ടു അടുത്തു നമ്മുടെ ഗ്രന്ഥങ്ങളില്‍ ഉണ്ട് ...നമ്മള്‍ ഒന്ന് കണ്ണ് തുറക്കുകയെ വേണ്ടു .....ഭാരതത്തെ തിര്ച്ചരിയുക ...
Friday, 13 December 2013
ANCIENT INDIAN CONTRIBUTIONS TO PHYSICS

Subscribe to:
Post Comments (Atom)
No comments:
Post a Comment