MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 15 May 2011

ജനന മരണ വിവാഹ സര്ട്ടിഫികറ്റുകള്‍ക്ക് വേണ്ടി വെബ്സൈറ്റ്


ജനന മരണ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റ് വഴി ലഭ്യമാക്കൻ സർക്കാർ സൌകര്യം ഒരുക്കിയിരിക്കുന്നു..


www.cr.lsgkerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാം.

വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഈ ജനന സർട്ടിഫിക്കറ്റ് സ്കൂളുകളിൽ സമർപ്പിച്ചാൽ മതിയാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.


ആധാരം: തദ്ദേശ സ്വയംഭരണ വകുപ്പ് 5-8-2010 ലെ മനോരമ പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയ പരസ്യം

No comments:

Post a Comment