MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 11 August 2013

അഷ്ടദിഗ്ഗജം




ഹൈന്ദവവിശ്വാസമനുസരിച്ച് പ്രപഞ്ചത്തിന്റെ എട്ടു
ദിക്കുകളേയും പരിപാലിച്ചുകൊണ്ട് നിലകൊള്ളുന്ന എട്ട് ഗജവീരന്മാരാണ് അഷ്ടദിഗ്ഗജങ്ങൾ. അവ താഴെപ്പറയുന്നവയാണ്.

കിഴക്ക് - ഐരാവതം (അഭമു)

തെക്കുകിഴക്ക് - പുണ്ഡരീകൻ (കപില)

തെക്ക് - വാമനൻ (പിംഗല)

തെക്കുപടിഞ്ഞാറ്- കുമുദ്രൻ (അനുപമ)

പടിഞ്ഞാറ് അഞ്ജനൻ (താംരകർണി)

വടക്കുപടിഞ്ഞാറ് - പുഷ്പദന്തൻ (ശുഭ്രദന്തി)

വടക്ക് - സാർവ‌ഭൗമൻ (അംഗന)

വടക്ക്‌‌കിഴക്ക് - സുപ്രതീകൻ (അഞ്ജനാവതി)

No comments:

Post a Comment