വേദ വ്യാസന് (കൃഷ്ണദ്വൈപായനൻ) ഇരുപത്തി എട്ടാമത്തെ വ്യാസന് ...
മഹാഭാരതത്തെ ആസ്പദപ്പെടുത്തിയാല്‍ ഓരോ മന്വന്തരങ്ങളിലേയും( 306720000 വര്‍ഷം ) ദ്വാപരയുഗത്തില്‍ ഓരോ വ്യാസന്മാന് ജനിയ്ക്കുമെന്നാണ് സങ്കല്പം.ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാര് ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരും വേദത്തെ നാലാക്കി തിരിച്ചിട്ടുണ്ടെന്നും ശാസ്ത്രം ...
ഒന്നാം ദ്വാപരയുഗം - ബ്രഹ്മാവ്
രണ്ടാം ദ്വാപരയുഗം - പ്രജാപതി
മൂന്നാം ദ്വാപരയുഗം - ശുക്രാചാര്യന്
നാലാം ദ്വാപരയുഗം - ബൃഹസ്പതി
അഞ്ചാം ദ്വാപരയുഗം - സൂര്യന്
ആറാം ദ്വാപരയുഗം - ധർമരാജാവ്
ഏഴാം ദ്വാപരയുഗം - ദേവേന്ദ്രന്
എട്ടാം ദ്വാപരയുഗം - വസിഷ്ഠന്
ഒൻപതാം ദ്വാപരയുഗം - സാരസ്വതന്‍
പത്താം ദ്വാപരയുഗം - ത്രിധാമാവ്
പതിനൊന്നാം ദ്വാപരയുഗം - ത്രിശിഖന്
പന്ത്രണ്ടാം ദ്വാപരയുഗം - ഭർദ്വാജന്‍
പതിമൂന്നാം ദ്വാപരയുഗം - അന്തരീക്ഷന്‍
പതിന്നാലാം ദ്വാപരയുഗം - വർണ്ണി
പതിനഞ്ചാം ദ്വാപരയുഗം - ത്രയ്യാരുണന്‍
പതിന്നാറാം ദ്വാപരയുഗം - ധനഞ്ജയന്
പതിനേഴാം ദ്വാപരയുഗം - ക്രതുഞ്ജയന്
പതിനെട്ടാം ദ്വാപരയുഗം - ജയന്
പത്തൊൻപതാം ദ്വാപരയുഗം - ഭരദ്വാജന്
ഇരുപതാം ദ്വാപരയുഗം - ഗൗതമന്
ഇരുപത്തിഒന്നാം ദ്വാപരയുഗം - ഹര്യാത്മാവ്
ഇരുപത്തിരണ്ടാം ദ്വാപരയുഗം - തൃണബിന്ദു
ഇരുപത്തിമൂന്നാം ദ്വാപരയുഗം - വാജശ്രവസ്സ്
ഇരുപത്തിനാലാം ദ്വാപരയുഗം - വാല്മീകി
ഇരുപത്തിഅഞ്ചാം ദ്വാപരയുഗം - ശക്തി
ഇരുപത്തിആറാം ദ്വാപരയുഗം - പരാശരന്
ഇരുപത്തിഏഴാം ദ്വാപരയുഗം - ജാതുകർണ്ണന്
ഇരുപത്തിയെട്ടാം ദ്വാപരയുഗം - കൃഷ്ണദ്വൈപായനന്
No comments:
Post a Comment